തൊടുപുഴ: കർക്കടക വാവു ദിവസമായ ഇന്ന് ക്ഷേത്രങ്ങളിലും വിവിധ സ്നാനഘട്ടങ്ങളിലും പിതൃക്കളെ സ്മരിച്ച് ബലിതർപ്പണച്ചടങ്ങുകൾ നടക്കും. ചടങ്ങിന്റെ ഭാഗമായി ഗണപതി ഹോമം, വിശേഷാൽ പൂജകൾ, പിതൃഹവനം എന്നിവയും നടക്കും. വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൊടുപുഴ എസ്. എൻ. ഡി. പി യൂണിയന്റെ നേതൃത്വത്തിൽ രാവിലെ അഞ്ച് മുതൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ബലിതർപ്പണം ആരംഭിക്കും.

കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തി മാണിക്കുളത്ത് എം.ആർ രതീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ അഞ്ചിന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.

ഇടുക്കി ശ്രീധർമ്മശാസ്താ ദേവീ ഗുരുദേവക്ഷേത്രത്തിൽ രാവിലെ 5.30ന് എ.എസ്. മഹേന്ദ്രൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ

പടി. കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽക്ഷേത്രം മേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും..

കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രക്ഷേത്രത്തിൽ മേൽശാന്തി പെരിയമന ദിലീപ് വാസുദേവൻ നമ്പൂതിരിയുടെയും

അരിക്കുഴ എസ്. എൻ. ഡി. പി ശാഖാങ്കണത്തിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി രതീഷ് ശാന്തിയുടെയും ങി എല്ലാ വഴിപാടുകളും നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയതായി ശാഖാപ്രസിഡന്റ് വിദ്യാസാഗർ അറിയിച്ചു.

അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രം മേൽശാന്തി അജിത്ത് മടത്തും മുറിയുടെയും കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി കെ.എം. മഹേഷ് ശാന്തിയുടെയും നാൽപ്പതേക്കർ ശാന്തിക്കാട് ദേവിക്ഷേത്രത്തിൽ തന്ത്രി മനോജ് മേലുകാവ്, മേൽശാന്തി ടിസ് മോൻ എന്നിരുടെയും

.അയ്യപ്പൻകോവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ.പുലർച്ചെ 5.30 മുതഭാഗവതാചാര്യൻ ടി.കെ. രാജു വിന്റെയും

പുളിയൻമല ശാഖാ യോഗത്തിൽ വിജയൻ ശാന്തിയുടെയും

തൊപ്പിപ്പാള ഗുരുദേവ ക്ഷേത്രത്തിൽ.ഷാജൻ ശാന്തിയുടെയും അഞ്ചുകുളം ശ്രീമഹാദേവി ക്ഷേത്രത്തിൽമേൽശാന്തി ചേർത്തല സുമിത്ത് തന്ത്രികളുടെയും

ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തിൽശാന്തി ഇരളിയൂർമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും തേർഡ് ക്യാമ്പ് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ മേൽശാന്തി സന്തോഷ് നമ്പൂതിരിയുടെയും പരിയാരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി സന്ദീപ് ശാന്തിയും , ജിഷ്ണു ശാന്തിയും കുളമാവ് ശാഖയുടെ നേതൃത്വത്തിൽ റ്റി.ബി.ജിലു ശാന്തി രാജാക്കാടിന്റെയും മുഖ്യകാർമ്മികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും.ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം