വെള്ളത്തൂവൽ : ഗവൺമെന്റ് ഹയർ സെക്കൻഡറിസ്‌കൂളിൽപ്ലസ്ടു വിഭാഗത്തിൽ എക്കണോമിക്‌സ് (ജൂനിയർ)വിഷയത്തിൽ താൽക്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു .അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്നഇന്റർവ്യൂവിൽഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

അടിമാലി: അടിമാലി എസ്. എൻ. ഡി. പി ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽസയൻസ് വിഷയത്തിന് താൽക്കാലിക ഒഴിവുണ്ട്.ഉദ്യോഗാർത്ഥികൾ അസൽസർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് സ്കൂൾ ഓഫീസൽ ഹാജരാകണം.