അടിമാലി: ആഗസ്റ്റ് 26 മുതൽ 29 വരെ അടിമാലിയിൽ വെച്ച് നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന് മന്നോടിയായുള്ള സംഘാടക സമിതി രൂപികരണം നടന്നു.പി. മുത്തു പാണ്ടി (ചെയർമാൻ) സി.എ.ഏലിയാസ് (ജനറൽ കൺവീനർ) വിനുസ്‌കറിയ (ട്രഷറർ) കെ.എം.ഷാജി, ജയ മധു (കൺവീനർമാർ) അടക്കമുള്ള 54 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.