obit-jobesh

രാജാക്കാട് :മമ്മട്ടിക്കാനം ആശാരിപറമ്പിൽ ജോബേഷ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ :രാധിക വെള്ളത്തൂവൽ മൂലേപ്പറമ്പിൽ കുടുംബാംഗം.മക്കൾ:ബിബിൻ, അബിൻ.