കട്ടപ്പന: കാഞ്ചിയാർ പിച്ചത്തിൽ വീട്ടിൽ സുരേഷ് ബാബു(58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ശാരദ . മക്കൾ: വിദ്യ, വീണ. മരുമക്കൾ: രതീഷ് (രാമമംഗലം), ഹരീഷ്(ചെമ്പിളാവ് ).