obit-alex

പീരുമേട് : പീരുമേട്ടിലെ ചെറുകിട പ്ലാന്റർ, തേയില ഫാക്ടിറിയിൽ കുഴഞ്ഞു വീണു മരിച്ചു.
കറുകപറമ്പിൽ അലക്‌സ് കെ.ജോസഫ് (സാബു മൂക്കൻസ്- 63) ആണ് പച്ച കൊളുന്ത് വ്യാപാരത്തിനിടെ കുഴഞ്ഞു വീണത്. എ വി.ജി. അരണക്കൽ ഫാക്ടി റിയിൽ വച്ച് കുഴഞ്ഞു വീണത്. പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ :ത്രേസ്യാമ്മ മുക്കൂട്ടതറ ഈരംപ്ലാക്കൽ കുടുംബാഗം, മക്കൾ : നീന, (യു.കെ.)ജോസഫ് , മാത്യു മരുമക്കൾ : പ്രഫുൽ(മണിയഞ്ചിറ യു.കെ.), അലീന (കാവുങ്കൽ ) സംസ്‌കാരം പിന്നീട്.