അടിമാലി: കുര്യൻസ്പടി അപ്‌സരാപടി റോഡിലെ തകർന്നകലുങ്ക് പുനർ നിർമ്മിക്കണമെന്ന്ആവശ്യപ്പെട്ട് സി എം പി ഏരിയ അക്ടിങ്ങ് സെക്രട്ടറി റ്റി.എ.അനുരാജിന്റെ നേതൃത്വത്തിൽ അടിമാലി ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുൻപിൽ ഏകദിന സത്യാഗ്രഹ സമരംനടത്തി .ബേക്കർജോസഫ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറയേറ്റ് അംഗം കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു .കെ.എ.കുര്യൻ.എൽ.രാജൻ.ഒ.ആർ .ശശി.എം.ബി.സൈനുദീൻ.സിയാദ് പറമ്പിൽ.കെ.എസ്.മൊയ്തു.എൻസൺസി.ജി.ബാവമണലികൂടി.ബൈജു കീരിക്കാട്ടിൽ .എം.എസ്.സുനിൽ.അബ്ദുൾറഷിദ് തുടങ്ങിയവർ പ്രസംഗിച്ചു.