obit-george

കോലടി: കാ‌ഞ്ഞിരക്കൊമ്പിൽ ജോർജ്ജ് (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കോലടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ പരേതയായ റോസക്കുട്ടി. മക്കൾ: എത്സി,​ ഗ്രേസി,​ സിസ്റ്റർ മേരി,​ സിസ്റ്റർ ആൻസി,​ ചെറിയാൻ ജോർജ്ജ്,​ ജോസ്‌മോൻ. മരുമക്കൾ: പുഷ്പ,​ മിനി,​ സജിനി,​ പരേതരായ ജോസ്,​ ചെറിയാൻ.