obit-vijayan

കുമാരമംഗലം : കളരിക്കൽ കെ.ജി.വിജയൻ (64)​ നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ :ഗിരിജ. .മക്കൾ:ധന്യ,​ ധനൂപ്. മരുമക്കൾ: മിഥുൻ,​ ഹരികുമാർ.