മ്രാല : നടുക്കണ്ടത്തിൽ ചാക്കോ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മ്രാല സെന്റ് പീറ്റേഴ്സ് ആന്റ് പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ :മേരി. മക്കൾ: ജോമോൻ, ജയ്മോൻ, ജോൺസൺ. മരുമക്കൾ:ഷിജി, ബീന, ബിൻസി.