മണക്കാട്: കീടരോഗാക്രമണങ്ങളെ ചെറുക്കാൻ ശേഷിയുള്ള മേൽത്തരം തെങ്ങിൻ തൈകൾ ഇപ്പോൾ മണക്കാട് കൃഷിഭവനിൽ ലഭ്യമാണ്. ആവശ്യക്കാർ മണക്കാട് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.കൃഷി ഓഫീസർ അറിയിച്ചു.ഫോൺ: 9383470966.