തൊടുപുഴ: മത സ്പർദ്ധ വളർത്തുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.ഇടുക്കി മുരിക്കാശ്ശേരി സ്വദേശി കുടിയിരിക്കൽ നോബി കെ.ജോയിയെയാണ് (35)
പൊലീസ് അറസ്റ്റ് ചെയ്തത്. മുരിക്കാശേരി സ്വദേശി ഷിഹാബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.