ഇടുക്കി : കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ആഗസ്റ്റ് 6, 20 തീയതികളിൽ പീരുമേട്ടിൽ പീരുമേട് ട്രിബ്യൂണൽ ഓഫീസിൽ വിചാരണ നടത്തും. തൊഴിൽ തർക്കകേസുകളും എംപ്ലോയിസ് ഇൻഷുറൻസ് കേസ്സുകളും എംപ്ലോയിസ് കോമ്പൻസേഷൻ കേസുകളും പരിഗണിക്കും. ഫോൺ 04742792892.