ചിറ്റൂർ: ഉള്ളോപ്പിള്ളിച്ചാലിൽ യു.എ. പൗലോസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടിൽ ശുശ്രൂഷകൾക്ക് ശേഷം ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: മേഴ്‌സി പൗലോസ് കലൂർ മനയത്തുമാരി കുടുംബാംഗമാണ്. മക്കൾ: ഷിജോ പോൾ (കുവൈറ്റ്), ഷിജി ജസ്റ്റിൻ (ഡൽഹി), ഷിജു പോൾ (അബുദാബി). മരുമക്കൾ: ജൂലി ഷിജോ മുണ്ടുമുഴിക്കര, കോതനല്ലൂർ, ജസ്റ്റിൻ ബാബു ചെറുവാളൂർ കുളക്കട, ടാനിയ ഷിജു ഇടനയ്ക്കപറമ്പിൽ നെയ്യശ്ശേരി.