obit-thomas
തോമസ് തോമസ്

തുടങ്ങനാട്: ഒറ്റല്ലൂർ വെള്ളി മൂഴയിൽ തോമസ് തോമസ് (പാപ്പച്ചൻ- 84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി കടുകൻമാക്കൽ തുടങ്ങനാട്. മക്കൾ: റോസിലി, സോയി, ഷാന്റി, ഷിബു. മരുമക്കൾ: പരേതനായ ബേബി പുതിയിടത്ത് കലൂർ,​ റ്റെസ്സി പെരുമാലിൽ മാന്നാനം,​ ജെയ്‌മോൻ തെങ്ങുംപള്ളിൽ മേരിലാന്റ്,​ സോണിയ പ്ലാത്തോട്ടത്തിൽ പൈക.