എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സംഘടിപ്പിച്ച വിവാഹപൂർവ്വ കൗൺസിലിംഗ് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു. ശനി, ഞായർ ദിവസങ്ങളിൽ നടന്ന കൗൺസിലിംഗിൽ നിരവധി പേർ പങ്കെടുത്തു.