obit-dhivakaran
ദിവാകരൻ

നെടുങ്കണ്ടം: കല്ലാർ പട്ടം കോളനി ബ്ലോക്ക് നമ്പർ 71 എൻ.കെ. ദിവാകരൻ (റിട്ട. മിലിട്ടറി- 78) നിര്യാതനായി. ഭാര്യ: രത്‌നമ്മ (റിട്ട. എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ, പാമ്പാടുംപാറ മുൻ പഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: രമേശ് ദിവാകരൻ, ദീപ, സൗമ്യ. മരുമക്കൾ: അഞ്ചുമോൾ, നാരായണൻ, പ്രേം ജിത്ത്.