waterfall-knr


കണ്ണൂരിലെ പയ്യന്നൂർ ചൂരലിലെ ഹരിതീർത്ഥക്കര വെള്ളച്ചാട്ടം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാവുന്നു. മഴക്കാല വിരുന്നൊരുക്കുകയാണ് ഈ വെള്ളച്ചാട്ടം. അപകടസാധ്യത കുറവാണെന്ന പ്രത്യേകതയുമുണ്ട്.

ശരത് ചന്ദ്രൻ