കോഴിക്കോട് കൊയിലാണ്ടി ഹാർബറിലുള്ളവരെയെല്ലാം വിസ്മയിപ്പിച്ചിരിക്കുകയാണ് കടലിൽ നിന്ന് പിടികൂടിയ ഒരു അതിഥി. പയന്തി എന്ന് പേരുള്ള മത്സ്യമായിരുന്നു ഇവിടത്തെ താരം.