masked-booby


അറ്റ്ലാന്റിക് സമുദ്ര ഭാഗങ്ങളിൽ കാണപ്പെടുന്ന നീലമുഖി കടൽവാത്തയെ തൃക്കരിപ്പൂർ കടപ്പുറത്ത് കണ്ടെത്തി. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് വനംവകുപ്പ് സ്ഥലത്തത്തി ഏറ്റെടുത്തു.

ശരത് ചന്ദ്രൻ