ആചാരത്തിന്റെ പേരും പെരുമയും ചോരാതെ ഇക്കുറിയും ആടിവേടനെത്തി. ഉത്തര മലബാറിലെ ഗ്രാമീണകർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ആചാരമാണിത്
ആഷ്‌ലി ജോസ്