balettan


നല്ല നാടൻ ചോറും മീൻ കറിയും കൂട്ടിന് പപ്പടവും തോരനും ചമ്മന്തിയും.
കടലുണ്ടി സ്വദേശിയായ ബാലകൃഷ്ണന്റെ ഹോട്ടലാണ് പുഴമീൻ രുചിയുടെ 'കപ്പലോട്ടം നടത്തി' ഹിറ്റായി മാറിയ കട

എ.ആർ.സി. അരുൺ