പനമരം: അഞ്ചുകുന്ന് പാലുകുന്ന് തലപ്പയിൽ ഷൈനി (50 ) നിര്യാതയായി. ബൈക്ക് അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: അനിൽകുമാർ. മക്കൾ: ദർശന, ശ്രീകാന്ത്. മരുമകൻ: പ്രിയേഷ് (മേപ്പാടി). സഹോദരങ്ങൾ: പരേതയായ വിജയലക്ഷ്മി, ഇന്ദിര, പ്രകാശിനി, ഷാജി. പിതാവ്:പരേതനായ രാഘവൻ നായർ. മാതാവ്: സരോജിനി അമ്മ (മുട്ടാഞ്ചേരി കുന്ദമംഗലം).
.