കോഴിക്കോട്: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിന്റെ നൈറ്റിംഗ് ഗെൽസ് സൗജന്യ വെബിനാർ സംഘടിപ്പിച്ചു. നമ്മുടെ ജീവിതത്തിൽ നൃത്തത്തിനും സംഗീതത്തിനുമുള്ള സ്വാധീനം എന്ന വിഷയത്തിൽ ഡോ. എസ്. രാഗേന്ദു ക്ലാസിന് നേതൃത്വം നൽകി. എൻ.സി.ഡി. സി അദ്ധ്യാപക ഗിരിജ പിറ്റർ പ്രസംഗിച്ചു.