lockel
വ്യാപാരി ​ വ്യവസായി​ ​സമിതി കോടമ്പുഴ യൂണിറ്റ് കൺവെൻഷൻ ​ ജില്ലാ സെക്രട്ടറി ടി. മരക്കാർ ഉ​ദ്ഘാ​ടനം​ ചെയ്യുന്നു

രാമനാട്ടുകര: വ്യാപാരി വ്യവസായി​ ​സമിതി കോടമ്പുഴ യൂണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടറി ടി.മരക്കാർ ഉ​ദ്ഘാ​ടനം ചെയ്തു. എൻ.പി.യൂ​സുഫ് അലി അ​ദ്ധ്യ​ക്ഷത വഹിച്ചു.​ മേഖലാ സെക്രട്ടറി ടി.മധുസൂദനൻ, പ്രസിഡന്റ് എ.എം. ഷാജി, വൈസ്‌ പ്രസിഡന്റ് ജലീൽ ചാലിൽ, എം.സുരേഷ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീധരൻ നടുക്കണ്ടി സ്വാഗതവും പി.ചന്ദ്രദാസൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.കെ.അബ്ദുൽ റസാഖ് (പ്രസിഡന്റ്‌), എം.പി.യൂസുഫ് അലി (വൈസ് പ്രസിഡന്റ്‌ ), ശ്രീധരൻ നടുക്കണ്ടി (സെക്രട്ടറി ), റഫീഖ് ആറ്റുപുറം (ജോ.സെക്രട്ടറി ) വി.ചന്ദ്രദാസൻ (ട്രഷറർ).