news
സരോജിനി

അരീക്കാട് : പാറക്കണ്ടി പറമ്പ്‌ കെങ്കയിൽ സരോജിനി (84) നിര്യാതനായി. ഭർത്താവ്‌ : പരേതനായ ബാലൻ. മക്കൾ: ജയവല്ലി, ജയരാജൻ, ജഗദീശൻ (സി.പി.എം പാറക്കണ്ടി ബ്രാഞ്ചംഗം). മരുമക്കൾ: രാജൻ, ബീന, ഷീന. സഹോദരങ്ങൾ: സാവിത്രി, ശശിധരൻ.