ബത്തേരി: പൊതുവിദ്യഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വയനാട് ജില്ലയിലെ പ്രോഗ്രാം ഓഫീസർമാർക്കായി സംഘടിപ്പിച്ച ത്രിദിന ക്യാംപ് " പ്രിസം - 2022 " ന് സമാപനമായി. നാഷണൽ മൂന്നു ദിവസമായി നടന്ന എട്ടു സെഷനുകൾക്ക് ജില്ലാ കോഡിനേറ്റർ ശ്യാൽ കെ.എസ്, ക്ലസ്റ്റർ കൺവീനർമാരായ , രവീന്ദ്രൻ കെ .രാജേന്ദ്രൻ എം കെ, ഹരി എ, ബിജുകുമാർ പി,രജീഷ് എ.വിഎന്നിവർ നേതൃത്വം നൽകി.