മേപ്പയ്യൂർ: ജനകീയമുക്കിലെ മൈലാടി തറമ്മൽ പ്രഭാകരൻ (61) നിര്യാതനായി.ഭാര്യ: സവിത. മകൾ: ആതിര. മരുമകൻ: വിനീത്കുമാർ (മേമുണ്ട). സഹോദരങ്ങൾ: ലീല, കുഞ്ഞി ക്കൃഷ്ണൻ, ദാമോദരൻ, ഉഷ. സഞ്ചയനം: ബുധനാഴ്ച.