3
വിനീത്

കുറ്റ്യാടി: വടകര കോ- ഓപ്പറേറ്റീവ് കോളേജ് ജീവനക്കാരൻ നരിക്കൂട്ടുംചാൽ കോട്ടക്കാരം കണ്ടി വിനീത് (ദിപു) (35) നിര്യാതനായി. അച്ഛൻ: ദാമോദരൻ നമ്പ്യാർ.അമ്മ: വത്സല. സഹോദരി: ദിവ്യ (അദ്ധ്യാപിക എസ്.ജി.എം.എസ്.ബി.വടകര) സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.