ഫറോക്ക്: യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5ന് ഫറോക്ക് വ്യാപാരഭവൻ ഹാളിൽ ബഷീർ അനുസ്മരണം നടത്തും. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ
ഉദ്ഘാടനം ചെയ്യും. ഗായകൻ തിലകൻ ഫറോക്ക് ബഷീറിന്റെ ഓർമ്മയ്ക്കായി സംഗീതസദസ് അവതരിപ്പിക്കും.