mla
കായക്കൊടി 136ാം നമ്പർ റേഷൻ കട പുതിയ കെട്ടിടത്തിൽ ഇ.കെ വിജയൻ എം .എൽ .എ ഉദ്ഘാടനം ചെയ്യുന്നു

വടകര: കായക്കൊടി 196 - നമ്പർ റേഷൻകട നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി. നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ ചടങ്ങ് ഉദ്ഘാടനo ചെയ്തു. പൊതുപ്രവർത്തകരായചന്ദ്രൻ തൈക്കണ്ടിയിൽ, സത്യനാരായണൻ, ഒ.പി. മനോജ്, കെ.കെ.സി കുഞ്ഞബ്ദുള്ള, നാണു നായർ , സലാം, രജിഷ് കെ.പി , ഇ.കെ. പോക്കർ , നീതു. കെ എന്നിവർ പ്രസംഗിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉമ.എ അദ്ധ്യക്ഷയായി. താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ. ടി സി , റേഷനിംഗ് ഇൻസ്പെക്ടർമാരായ നിജിൻ.ടി.വി , ശ്രീധരൻ കെ.കെ , ജീവനക്കാരായ രാഗേഷ്.കെ, ശ്രീജിത് കുമാർ കെ.പി എന്നിവരും പങ്കെടുത്തു .