കോഴിക്കോട്: ടീസ്ത സെതൽവാദിനെയും ആർ.ബി.ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഏഴിന് വൈകിട്ട് 4ന് പ്രതിഷേധ സദസ് നടത്തും. കോഴിക്കോട് ടൗൺഹാളിൽ എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും.