വടകര:മടപ്പള്ളി ഗവ.കോളേജിൽ മൂന്നാം സെമസ്റ്റർ ബിരുദ കോഴ്സുകളിൽ ( ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി, കൊമേഴ്സ്) ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. താത്പര്യമുള്ളർ 13ന് മുമ്പെ നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.