കുറ്റ്യാടി: ക്യാൻസർ രോഗികൾക്ക് സമാശ്വാസവുമായി ജെ.സി.ഐ കുറ്റ്യാടി ടൗൺ യൂണിറ്റും എം.വി ആർ ക്യാൻസർ സെന്ററുമായി സഹകരിച്ചു നടത്തുന്ന രക്തദാന ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ 2 വരെ കുറ്റ്യാടി വ്യാപാരഭവനിൽ നടക്കും.