ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഉറുദു തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഇന്റർവ്യൂ നാളെ രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ.