news
നാരായണി

പേരാമ്പ്ര: കല്ലോട് കൈപ്രത്ത് കുഴിച്ചാലിൽ മീത്തൽ പരേതനായ കുമാരൻ ആശാരിയുടെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: വത്സല, സത്യൻ, പ്രേമ, പ്രീത, പരേതനായ നാരായണൻ. മരുമക്കൾ: വത്സല (അരിക്കുളം), രവീന്ദ്രൻ (കണ്ണിപൊയിൽ), സുമതി (കൈപ്രം), ചന്ദ്രൻ (വയനാട്), സജീവൻ (കൊഴുക്കല്ലൂർ). സഹോദരങ്ങൾ: പരേതരായ മാധവൻ, ലക്ഷ്മി.