ഫറോക്ക്:ചെറുവണ്ണൂർ കോട്ടലാട ചിറയിൽ കുഞ്ഞാവ (72) നിര്യാതനായി.ഭാര്യ: ഖദീജ. മക്കൾ:സാകിർ,
ഫാത്തിമത്ത് സുഹറ,സജിതാ ബാനു,സുൽഫത്ത്.മരുമക്കൾ: മുഹമ്മദ് അഷ്റഫ്,സാജിദ്,ഷബീർ,അസ്മാബി