ചാത്തമംഗലം: വേങ്ങേരിമഠം വാഴക്കാലയിൽ താമസിക്കും അരിയാകുളങ്ങര കൃഷ്ണൻനായർ (85) നിര്യാതനായി. ഭാര്യ:പത്മിനി.മകൻ:സജിത്കുമാർ (ലൈബ്രേറിയൻ ഗവ. ദന്തൽ കോളേജ് കോഴിക്കോട്). മരുമകൾ: ജസ്ന.