കുറ്റ്യാടി: മരുതോങ്കര സർവീസ് സഹകരണ ബേങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ബിന ആലക്കലിനെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്ത നടപടി പിൻവലിച്ചതായി ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ.പ്രവീൺ കുമാർ അറിയിച്ചു.