നെല്ലിക്കോട്: കുറ്റിതൊടിയിൽ വീട്ടിൽ പി.എം പ്രഭലാദേവി (71) നിര്യാതയായി.റിട്ട. കേരളകൗമുദി ഇലക്ട്രീഷ്യൻ പി.എം ജയരാജനാണ് ഭർത്താവ്.മക്കൾ: കെ.ടി ഷർമില ( അദ്ധ്യാപിക , കേന്ദ്രീയ വിദ്യാലയം, ഈസ്റ്റ്ഹിൽ ) കെ.ടി മഞ്ജുഷ ( അസി. പ്രൊഫസർ , കോടഞ്ചേരി ഗവ. കോളേജ് ) , കെ.ടി പ്രജിഷ ( അദ്ധ്യാപിക ഗവ. സെക്കൻഡറി സ്കൂൾ പറയഞ്ചേരി ). മരുമക്കൾ:കെ ബ്രിജുലാൽ ( റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ) , ബിനുകുമാർ ( അദ്ധ്യാപകൻ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ) ഷിജിത്ത് ( തോമസ് കുക്ക് , തൃശൂർ ).