കോഴിക്കോട്: മുടികൊഴിച്ചിലിന് ശാശ്വത പരിഹാരവുമായി ഡോ.ബത്രാസ് ഹെയർ ആൻഡ് സ്കിൻ ക്ലിനിക്. വീഡിയോ മൈക്രോസ്‌കോപ്പ്, വുഡ്‌സ്‌ലാമ്പ് തുടങ്ങി നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് മുടിയുടെ അവസ്ഥ പരിശോധിച്ച് രോഗ നിർണയം എളുപ്പമാക്കാൻ ഡോ.ബത്രാസ് ഹെയർ ആൻഡ് സ്കിൻ ക്ലിനിക്കിലൂടെ സാധിക്കുന്നു. മുടികൊഴിച്ചിലിന്റെ ഘട്ടങ്ങളെയും അവസ്ഥയെയും മനസിലാക്കി സ്വിറ്റ്‌സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്ത ഹോമിയോപ്പതി മരുന്നുകളോടൊപ്പം ഹെയർ വൈറ്റലൈസിംഗ് തെറാപ്പി, ഗ്രോഹെയർ തെറാപ്പി, എസ്ടിഎം തെറാപ്പി, ബയോ എൻജിനീയെർഡ് ഹെയർ ട്രീറ്റ്‌മെന്റ് തുടങ്ങിയ നൂതന ചികിത്സയിലൂടെയാണ് മുടികൊഴിച്ചിനെ നിയന്ത്രിക്കുന്നത്. മുടി വളരാനും ചികിത്സ സഹായമാകുന്നു. മുടിയുടെയും ചർമ്മത്തിന്റെയും ചികിത്സയിൽ 96.6ശതമാനമാണ് ബത്രാസിന്റെ വിജയം. 1.5 ദശലക്ഷം രോഗികൾ ഇതിനകം വിജയകരമായി ചികിത്സ പൂർത്തിയാക്കി. ഇന്ത്യയിലുടനീളം 225 ക്ലിനിക്കുകളും 7 രാജ്യങ്ങളിൽ 16 ക്ലിനിക്കുകളുമാണുള്ളത്. ബന്ധപ്പെടേണ്ട ഫോൺ: 9778407167, 8590054542.