കുന്ദമംഗലം: കാരന്തൂർ മേലെ കുഴിപ്പുളത്തിൽ മാളു (95) നിര്യാതയായി. സഹോദരങ്ങൾ:- നാരായണി, പരേതരായ ചോയി, അപ്പുട്ടി, കുട്ടിപ്പെണ്ണ്, കല്യാണി.