
രാമനാട്ടുകര: മുട്ടുംകുന്നിൽ പൗർണമി വീട്ടിൽ കെ.ടി ലക്ഷ്മി (71) നിര്യാതയായി. ആരോഗ്യവകുപ്പിൽ ലേഡി ഹെൽത്ത് സൂപ്പർവൈസർ ആയിരുന്നു.ഭർത്താവ്:പരേതനായ ഉണ്ണികൃഷ്ണൻ ( കേരള പൊലീസ് ).മക്കൾ :എ.പൂർണിമ ( സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ്, കോഴിക്കോട് ), എ. പുഷ്യരാജ് , എംഫസിസ് (മംഗലാപുരം ).മരുമക്കൾ : വി.ടി ഉമേഷ് ( റവന്യൂ വകുപ്പ്, എൻ.എച്ച് , കൊയിലാണ്ടി ) , ഡോ. വി സരിത (പി.എച്ച്.സി തേഞ്ഞിപ്പലം).