കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ഡോ. പ്രിയദർശൻ ലാൽ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് സി. സുരേന്ദ്രൻ, സെക്രട്ടറി കെ. ശൈലേഷ് ,സി. ശിവദാസൻ, വി.സി. ഷിംന, കെ.പി.വാസു, ശശി നേടുപ്പാശ്ശേരി, പി.മുരളീധരൻ, എൻ പ്രേംജിത് എന്നിവർ പ്രസംഗിച്ചു എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ചടങ്ങിൽ നിന്നും