death
മീനാക്ഷി അമ്മ

വടകര: കുട്ടോത്ത് കാവിൽ റോഡിൽ മീന നിവാസിൽ കോളോറ മീനാക്ഷി അമ്മ (72) നിര്യാതയായി. ഭർത്താവ്: ബാലൻ നായർ (റിട്ട അദ്ധ്യാപകൻ, ഫറൂക്ക് ഹൈസ്കൂൾ ). മക്കൾ: മനോജ്‌ (അദ്ധ്യാപകൻ മടപ്പള്ളി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ), മഹേഷ്‌ (ഹെൽത്ത് ഇൻസ്‌പെക്ടർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, തൃപ്പങ്ങോട്ടൂർ). മരുമക്കൾ: ജയ ( ഓർക്കാട്ടേരി ഗവ ഹയർ സെക്കന്ററി സ്കൂൾ ),സബിത ( മണിയൂർ പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്കൂൾ ). സഹോദരങ്ങൾ: ജാനു അമ്മ, ഗൗരി അമ്മ, പരേതരായ കുഞ്ഞനന്ദനക്കുറുപ്പ്‌, കുമാരക്കുറുപ്പ്, ദാമുക്കുറുപ്പ്, നാരായണകുറുപ്പ്.