death
പൊക്കൻ

വടകര: വെള്ളികുളങ്ങര മുക്കാട്ടു കുനിയിൽ പൊക്കൻ (85) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശോഭ (ബംഗളൂരു), സുരേഷ് (ഗോകുലം കല്ലായി). മരുമക്കൾ: എൻ.എം.വിനോദൻ (ഗോകുലം തൃശ്ശിനാപ്പള്ളി), ഷിജി ( പാതിരിപ്പറ്റ).