കൽപ്പറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജൂലൈ 9, 10 (ശനി, ഞായർ) ദിവസങ്ങളിൽ ബ്രഹ്മഗിരി, ചിറപ്പുല്ല്, കാറ്റുകുന്ന്, ചെമ്പ്ര എന്നിവിടങ്ങളിലേയ്ക്കുള്ള ട്രക്കിംഗ് നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.