ജാനകി അമ്മ
കുന്ദമംഗലം: കാരന്തൂർ കരിപ്പാൽ ജാനകി അമ്മ (95) നിര്യാതയായി.ഭർത്താവ്:പരേതനായ ഗോപാലൻ നായർ. മക്കൾ:ലീല, വിജയൻ, പ്രകാശൻ, പരേതരായ ജനാർദ്ധനൻ, ശ്രീകുമാർ. മരുമക്കൾ:ഉഷ, വിലാസിനി, ഇന്ദിര, ഷീജ, പരേതനായ ഉത്തമൻ. സഹോദരങ്ങൾ:-അഡ്വ.ഭാസ്കരൻ നായർ,എൻ.ബാലകൃഷ്ണൻനായർ(റിട്ട:എച്ച്.എം, കുന്ദമംഗലം ഹൈസ്ക്കൂൾ), എൻ. പത്മനാഭൻനായർ(റിട്ട.എച്ച്.എം കുന്ദമംഗലം ഹൈസ്കൂൾ), നാരായണിഅമ്മ, കാർത്ത്യായനിഅമ്മ, മാധവിഅമ്മ, ദേവകി അമ്മ.