വടകര: വെള്ളികുളങ്ങര കിഴക്കെ കുന്നോത്ത് റിച്ചിൻ(17)നിര്യാതനായി. മടപ്പള്ളി ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അസുഖബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ:അശോകൻ കെ.കെ. (സൗദി), അമ്മ: ജിഷ.സഹോദരി: റിധന്യ.