ഇരിങ്ങല്ലൂർ:എളമ്പിലാശേരി ഹരിദാസന്റെ മകൻ ദിലീപ് കുമാർ (49) നിര്യാതനായി. അമ്മ : ജാനകി. സഹോദരങ്ങൾ: ബീന, ബിന്ദു.സഞ്ചയനം തിങ്കളാഴ്ച.